• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

December 3, 2020

വാഹനങ്ങളുടെഅമിതവേഗതനിയന്ത്രിക്കണം

കാൽനടയാത്രക്കാരുടെപേടിസ്വപ്നമാണ് വാഹനങ്ങളുടെ ചീറിപാച്ചിൽ. ഭാഗ്യമുണ്ടെങ്കിൽ അപകടത്തിൽനിന്നുംരക്ഷപ്പെടാംഎന്നതാണ്കാൽനടക്കാരുടെസ്ഥിതി.നടപ്പാതയിൽക്കൂടിയാത്രചെയ്താൽപോലുംരക്ഷയില്ലെന്നായിരിക്കുകയാണ്. കഴിഞ്ഞദിവസംമൂന്ന് വിദ്യാർത്ഥിനികളാണ് വാഹനത്തിന്റെ അമിതവേഗതയിൽ അപകടത്തിനിരയയാത്. നടപ്പാതയിൽക്കൂടിസഞ്ചരിക്കുകയായിരുന്നകുട്ടികളുടെഇടയിലേക്ക്പാഞ്ഞുകയറിവാഹനംഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിൽനിന്നുംകേരളത്തിൽചരക്കെത്തിച്ചശേഷംമടങ്ങിയവാഹനമാണ്അപകടംഉണ്ടാക്കിയത്.റോഡുകളിൽഡ്രൈവർമാർകുറച്ചുകൂടിജാഗ്രതപുലർത്തേണ്ടതാണ്.റോഡുകളിൽതങ്ങൾമാത്രമല്ലെന്ന നി ല ഓരോ ഡ്രൈവർമാർക്കും ഉണ്ടാകണം.അപകടങ്ങളിൽജീവൻനഷ്ടപ്പെടുന്നവരുടെകുടുംബത്തിന്സംഭവിക്കുന്നനഷ്ടംവളരെവലുതാണ്.ഇന്നലത്തെഅപകടത്തിൽമരിച്ചതിൽരണ്ടുപേരുംസഹോദരിമാരാണ്.ആ കുടുംബത്തിന്റെസ്ഥിതിഎന്തായിരിക്കുംഎന്ന്ഊഹിക്കണം. പലഡ്രൈവർമാരുംവാഹനത്തിൽകയറിയാൽപിന്നെറോഡ്തനിക്കുംതന്റെവാഹനത്തിനുംസ്വന്തമെന്നനിലയിലാണ് ഡ്രൈവ്ചെയ്യുന്നത്.ഇതിന്ഒരുമാറ്റംവരണം.കുറ്റക്കാരായഡ്രൈവർമാരുടെലൈസൻസ്റദ്ദ്ചെയ്യുന്നതുൾപ്പെടെയുള്ളനടപടികൾശക്തമായിനടപ്പിലാക്കേണ്ടതാണ്. അപകടംനിയന്ത്രിക്കാൻനിയമവ്യവസ്ഥഉണ്ടെങ്കിലുംഅതൊന്നുംഅപകടത്തെതടയാൻകഴിയുന്നില്ലെന്നാതാണ് യാഥാർഥ്യം . നിയന്ത്രിച്ച്സമചിത്തതയോടെവാഹനംഓടിക്കാൻഡ്രൈവർമാർശ്രമിച്ചാൽഅപകടങ്ങൾവലിയൊരളവുവരെകുറക്കാൻസാധിക്കും.

കെ.പുരുഷോത്തമൻ

റസിഡന്റ് എഡിറ്റർ.

“”

.

Discussion

  1. John Xavier
    DECEMBER 3, 2020

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Hari Kumar
      November 24, 2020

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment