• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

ജാമ്യാപേക്ഷയുമായി എം.ശിവശങ്കർ ഹൈക്കോടതിയിലേക്ക്

:

എൻഫോഴ്സ്മെന്റ് കേസിൽ ജാമ്യാപേക്ഷയുമായി എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെയാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണ്. ആരോപണങ്ങൾ സ്ഥാപിക്കുന്നതിനുള്ള തെളിവുകൾ ഇ.ഡിയുടെ പക്കൽ ഇല്ലെന്നും ഹർജിയിൽ ശിവശങ്കർ പറയുന്നു. ലോക്കറിൽ കണ്ടെത്തിയ പണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. ഈ ഘട്ടത്തിൽ ശിവശങ്കറിന് ജാമ്യം നൽകുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

.

“”

Discussion

  1. John Xavier

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Hari Kumar

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment