• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

വിദ്യാഭ്യാസമന്ത്രി രാജിവച്ചു

പാറ്റ്ന: അഴിമതിആരോപണത്തെ തുടർന്ന് ബീഹാർ വിദ്യാഭ്യാസമന്ത്രി മേവാലാൽ ചൗദരി രാജി വച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെങ്കിലും രണ്ടു മണിക്കൂറിനകം മുഖ്യമന്ത്രിക്ക് രാജി സമർപ്പിക്കുകയായിരുന്നു. സർവ്വകലാശാല വൈസ് ചാൻസലറായിരിക്കെ നടത്തിയ നിയമനങ്ങളിൽ അഴിമതി നടത്തിയെന്ന് ആർ ജെ.ഡി ആരോപിക്കുകയും അന്വേഷണം നടക്കുകയും ചെയ്യുന്നു, തുടർന്നാണ് മന്ത്രിയുടെ രാജി.

“”

Discussion

  1. John Xavier

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Hari Kumar

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment